Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസറ്റിൽ പുറത്തിറങ്ങിയ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് ?

Aഡൽഹി

Bബംഗളൂരു

Cമുംബൈ

Dഹൈദരാബാദ്

Answer:

C. മുംബൈ

Read Explanation:

1.മുംബൈ (മഹാരാഷ്ട്ര )

2.കൊഹിമ (നാഗാലാ‌ൻഡ് )

3.വിശാഖപട്ടണം (ആന്ധ്രാപ്രദേശ് )

4.ഭുവനേശ്വർ (ഒഡിഷ )

• റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് -നാഷണൽ ആന്വൽ റിപ്പോർട്ട് ആൻഡ് ഇൻഡക്സ് ഓൺ വിമൺ സേഫ്റ്റി 2025


Related Questions:

ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?
ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമം ഏതാണ് ?
ഇന്ത്യ ആദ്യ റിപ്പബ്ലിക് ആഘോഷിച്ചപ്പോൾ റിപ്പബ്ലിക് പരേഡിലെ മുഖ്യാതിഥി ആരാണ് ?
ഗദ്യ രൂപത്തിലുള്ള വേദം?
പുതിയ അഖിലേന്ത്യ സർവീസ് രൂപീകരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കേണ്ടത് എവിടെ ?