App Logo

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിൽ 2 ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ?

Aഓപ്പറേഷൻ പ്രഹാർ

Bഓപ്പറേഷൻ അഖൽ

Cഓപ്പറേഷൻ രക്ഷക്

Dഓപ്പറേഷൻ ത്രിശൂൽ

Answer:

B. ഓപ്പറേഷൻ അഖൽ

Read Explanation:

•പഹൽഗാം ഭീകരരെ വധിച്ച സൈനിക നടപടി -ഓപ്പറേഷൻ മഹാദേവ്


Related Questions:

2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ മിസൈൽ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധത്തിനായി ഇന്ത്യ ഉപയോഗിച്ച 'സുദർശൻ ചക്ര' എന്നറിയപ്പെടുന്ന വ്യോമയാന പ്രതിരോധ സംവിധാനത്തിൻ്റെ പേരെന്ത്?
ഇന്ത്യൻ നേവിയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ?
2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?