App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?

Aആകാശ്

Bഅസ്ത്ര

Cനാഗ്

Dഅഗ്നി

Answer:

B. അസ്ത്ര

Read Explanation:

  • വിജയകരമായി പരീക്ഷിച്ചത് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ)


Related Questions:

2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്
2025 മെയിൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനെന്റ് കേർണൽ പദവി ലഭിച്ചത്?
2025 ജൂണിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച രാജ്യം
ആധുനിക റഡാറുകൾക്ക് കണ്ടെത്താനാകാത്ത അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ?
2025 മെയ് 13 ന് ഷോപ്പിയാനിൽ ഇന്ത്യൻ സൈന്യം ആരംഭിച്ച ഭീകരവിരുദ്ധ ദൗത്യം?