App Logo

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ പുതുതായി രൂപവൽക്കരിച്ച വയോജന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്?

Aപി. സതീദേവി

Bകെ സോമപ്രസാദ്

Cവി.എസ്. സുനിൽ കുമാർ

Dഎം. വിജയകുമാർ

Answer:

B. കെ സോമപ്രസാദ്

Read Explanation:

• എം രാധ, പ്രൊഫ ലോപ്പസ് മാത്യു, കെഎൻകെ നമ്പൂതിരി, അമരവിള രാമകൃഷ്ണൻ എന്നിവരാണ് അംഗങ്ങൾ.

• മൂന്നുവർഷത്തേക്കാണ് അധ്യക്ഷന്റെയും അംഗങ്ങളുടെയും കാലാവധി.


Related Questions:

കേരള മനുഷ്യാവകാശ കമ്മീഷന് നിലവിലെ ചെയർപേഴ്സൺ ആര്?
നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ ?
ഇന്ത്യയുടെ ശരാശരി വരുമാനം 2020-21- ൽ?
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം ?
പൊതു ഭരണത്തിന്റെ എത്ര പ്രധാന മേഖലകളിൽ നിർദ്ദേശങ്ങൾ നൽകാനാണ് ഭരണ പരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്?