Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ മലയാളി

Aഅഞ്ജലി മേനോൻ

Bഅപർണ ശ്രീപ്രകാശ്

Cമായ മോഹൻ

Dരാധിക കൃഷ്ണൻ

Answer:

B. അപർണ ശ്രീപ്രകാശ്

Read Explanation:

• 1.32 കോടി രൂപയാണ് ഫെല്ലോഷിപ്

• "സസ്യങ്ങളുടെ ഡിഎൻഎയിൽ ഉണ്ടാകുന്ന തകരാറുകളും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും" എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഫെലോഷിപ്പ്


Related Questions:

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
ദി ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് 2025 ന് അർഹനായത് ?
ലോക സഹകരണ-സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ കേരളത്തിലെ നൂറുവർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘം?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത്