App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ സർ പദവി ലഭിച്ച ഇംഗ്ലീഷ് ഫുട്ബോൾ താരം ?

Aഅലൻ ഷിയറർ

Bഡേവിഡ് ബെക്കാം

Cവെയിൻ റൂണി

Dഗാരി ലിനേക്കർ

Answer:

B. ഡേവിഡ് ബെക്കാം

Read Explanation:

  • കായിക മേഖലയിലും പുണ്യരംഗത്തും നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം

  • രാജാവിന്റെ 76 പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരങ്ങൾ നൽകുന്നത്


Related Questions:

2023 പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം ഏതാണ് ?
2025 വിംബിൽഡൺ വനിതാ സിംഗിൾസ് ചാമ്പ്യൻ?
2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?
2022 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത് ആരാണ് ?
2016 -ലെ സമ്മർ ഒളിമ്പിക്സിന്റെ വേദി