App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ഗവൺമെൻറ് സർവീസിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?

Aകേരളം

Bഉത്തർപ്രദേശ്

Cബീഹാർ

Dരാജസ്ഥാൻ

Answer:

C. ബീഹാർ

Read Explanation:

  • ഏർപ്പെടുത്തിയത് -നിതീഷ്‌കുമാർ സർക്കാർ

  • ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുക


Related Questions:

2023-ൽ ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ് ?
മാലിന്യം കൊണ്ടുപോകുന്ന പൊതു - സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ് ?
ഉത്തർപ്രദേശിന്റെ തലസ്ഥാനം ?
ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി ?
മഹാത്മാഗാന്ധി ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതിയായ വാർധാ പദ്ധതിയുടെ നിർദ്ദേശങ്ങളോട് സാമ്യമുള്ളതാണ് ?