Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ലോക റാപിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയത്?

Aവിശ്വനാഥൻ ആനന്ദ്

Bഹരികൃഷ്ണൻ

Cഗൗതം കൃഷ്ണ

Dമാഗ്നസ് കാൾസൺ

Answer:

C. ഗൗതം കൃഷ്ണ

Read Explanation:

  • • ലോക ഒന്നാം നമ്പർ താരം നോർവേയുടെ മാഗ്നസ് കാൾസൺ ഇന്ത്യക്കാരൻ അർജുൻ എരിഗേസി റഷ്യൻ താരം ലെജിസ്ലാബ് അർച്ചനീസ് എന്നിവർക്കൊപ്പം ആണ് ഗൗതം ഒന്നാം സ്ഥാനം പങ്കിടുന്നത്

    • പ്രായം - 15 വയസ്സ്

    • തിരുവനന്തപുരം കൊടുങ്ങാന്നൂർ സ്വദേശിയാണ്


Related Questions:

2025 ഒക്ടോബറിൽ ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ ഓണററി പദവി ലഭിച്ച ഒളിമ്പിക്സ് മെഡൽ ജേതാവ് ?
2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് വേദിയാകുന്നത്?
2025 ലെ സെയ്ദ് മോഡി ഇൻ്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമന്ററിൽ വനിതാ ഡബിൾസ് കിരീടം നേടിയത് ?
2025 ഡിസംബറിൽ രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ വനിതാ ബാസ്കറ്റ് ബോളിൽ ജേതാക്കളായത്