App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്തരിച്ച "കൃഷ്ണലാൽ ഛദ്ദ" ഏത് മേഖലയിലാണ് പ്രശസ്തൻ ?

Aകാർഷിക ശാസ്ത്രം

Bകായികം

Cസംഗീതം

Dസാമ്പത്തികകാര്യം

Answer:

A. കാർഷിക ശാസ്ത്രം

Read Explanation:

• കൃഷി, ഉദ്യാനപാലനം എന്നീ വിഷയങ്ങളിൽ വിവിധ ഗ്രന്ഥങ്ങൾ എഴുതിയ വ്യക്തി • പത്മശ്രീ പുരസ്‌കാരം ലഭിച്ചത് - 2012 • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - Advances in Horticulture, Biotechnology of Horticulture and Plantation Crops, Agriculture and Environment


Related Questions:

1877-ൽ ഇംഗ്ലീഷുകാരനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായ കേരള വർമ്മയും തമ്മിലുണ്ടാക്കിയ കരാറിൻ്റെ ഫലമായി കേരളവർമ്മ ജോൺ മൺറോയ്ക്ക് പാട്ടത്തിന് നൽകിയ സ്ഥലം :
കശുമാവ് ഇന്ത്യയിലെത്തിച്ച വിദേശികൾ ?
ഇന്ത്യയിൽ തേയില ചെടികൾ ആദ്യമായി കണ്ടെത്തിയത് :
ഫിംഗർ മില്ലറ്റ് എന്നറിയപ്പെടുന്ന വിള :
Which of the following is an example of 'slash and burn' agriculture in Vietnam?