App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?

Aപിയറി അഗോസ്റ്റിനി, ആൻ എൽ ഹുള്ളിയർ

Bജോൺ ജെ ഹോപ്‌ഫീൽഡ്, ജെഫ്രി ഇ ഹിൻറൺ

Cവിക്ടർ ആംബ്രോസ്, ഗാരി റോവ്കിൻ

Dകാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്‌സ്മാൻ

Answer:

B. ജോൺ ജെ ഹോപ്‌ഫീൽഡ്, ജെഫ്രി ഇ ഹിൻറൺ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കണ്ടെത്തൽ - കൃത്രിമ ന്യുറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്ക് • USA യിലെ പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ പ്രൊഫസറാണ് ജോൺ ജെ ഹോപ്‌ഫീൽഡ് • കാനഡയിലെ ടൊറൻറ്റോ സർവ്വകലാശാലയിലെ പ്രൊഫസറാണ് ജെഫ്രി ഇ ഹിൻറൺ


Related Questions:

നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ കവിതാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
The film that received the Oscar Academy Award for the best film in 2018?
2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?
2022-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്ധർക്ക് അവരുടെ ഏത് ഗവേഷണത്തിന് ലഭിച്ചു ?