Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?

Aകിരൺ ജോർജ്

Bകിഡംബി ശ്രീകാന്ത്

Cവിക്റ്റർ അക്സെൽസെൻ

Dജോനാഥൻ ക്രിസ്റ്റി

Answer:

C. വിക്റ്റർ അക്സെൽസെൻ

Read Explanation:

• ഡെന്മാർക്കിൻ്റെ താരമാണ് വിക്റ്റർ അക്സെൽസെൻ • വനിതാ സിംഗിൾസ് കിരീടം നേടിയത് - ആൻ സെ യൂങ് (ദക്ഷിണ കൊറിയ) • പുരുഷ ഡബിൾസ് കിരീടം നേടിയത് - ഗോഹ് സെ ഫെയ്, നർ ഇസ്സുദിൻ (മലേഷ്യ) • വനിതാ ഡബിൾസ് കിരീടം നേടിയത് - അരിസ ഇഗരാഷി, അയാക്കോ സകുറമോട്ടോ (ജപ്പാൻ) • മിക്‌സഡ് ഡബിൾസ് കിരീടം നേടിയത് - ജിയാൻ സെൻബാങ്, വെയ് യാക്സിൻ (ചൈന) • മത്സരങ്ങളുടെ വേദി - ന്യൂഡൽഹി


Related Questions:

2023-24 സീസണിലെ ഐ എസ് എൽ ലീഗ് ഷീൽഡ് ജേതാക്കൾ ആയ ടീം ഏത് ?
ഇന്ത്യൻ ഓപ്പൺ സൂപ്പർ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ വിഭാഗം കിരീടം നേടിയത് ആരാണ് ?
2023 -ലെ ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി ?
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പ് വേദി ?
2020-ലെ ഐ.എഫ്.എ ഷീൽഡ് നേടിയ ഇന്ത്യൻ ഫുട്ബാൾ ക്ലബ് ?