App Logo

No.1 PSC Learning App

1M+ Downloads
2025 ലെ "പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാൻ" പുരസ്‌കാരം നേടിയ കേരളത്തിലെ ഏജൻസി ?

AKINFRA

BKILA

CANERT

DKIIFB

Answer:

B. KILA

Read Explanation:

• KILA - Kerala Institute of Local Administration • പഞ്ചായത്തുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും നടത്തിയ ഇടപെടലുകൾക്കാണ് പുരസ്‌കാരം • ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളുടെ ഭാഗമായിട്ട് നൽകിയതാണ് ഈ പുരസ്‌കാരം • തുടർച്ചയായ രണ്ടാം വർഷമാണ് കില ഈ പുരസ്‌കാരം നേടിയത് • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം


Related Questions:

2025 ലെ ചെറുകാട് പുരസ്കാരത്തിന് അർഹനായത് ?
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
ജപ്പാൻ സർക്കാരിന്റെ ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ ബഹുമതി നേടിയ മലയാളി ശാസ്ത്രജ്ഞൻ?
മുംബൈ ഷണ്മുഖാനന്ദ ഫൈൻ ആർട്സ് ആൻഡ് സംഗീത സഭയുടെ 2025 ലെ സംഗീത കലാവിഭൂഷൺ പുരസ്‌കാരത്തിനു അർഹനായ മലയാളി ?
2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?