2025 ലെ പ്രാഗ് ചെസ് മാസ്റ്റേഴ്‌സ് ടൂർണമെൻറ് കിരീടം നേടിയ ഇന്ത്യക്കാരൻ ആര് ?
Aഡി ഗുകേഷ്
Bഅരവിന്ദ് ചിദംബരം
Cപി ഹരികൃഷ്ണ
Dപ്രണവ് വെങ്കടേഷ്
Answer:
B. അരവിന്ദ് ചിദംബരം
Read Explanation:
• രണ്ടാം സ്ഥാനം - അനിഷ് ഗിരി (നെതർലാൻഡ്)
• മൂന്നാമത് - വെയ് യി (ചൈന)
• മത്സരങ്ങളുടെ വേദി - പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്)
• 2019 മുതൽ നടന്നുവരുന്ന ഒരു ചെസ് ടൂർണമെൻറ്