App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ബുക്കർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക പുസ്‌തകമായ "ഹാർട്ട് ലാംപ്" എഴുതിയത് ?

Aബാനു മുഷ്താഖ്

Bഅനുജ ചൗഹാൻ

Cഅനീസ് സലിം

Dഅരവിന്ദ് അഡിഗ

Answer:

A. ബാനു മുഷ്താഖ്

Read Explanation:

• കന്നഡ എഴുത്തുകാരിയാണ് ബാനു മുഷ്താഖ് • ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള കഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം • പുസ്‌തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് - ദീപാ ഭസ്‌തി


Related Questions:

'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
ജ്ഞാനപ്പാനയുടെ രചയിതാവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്യുന്ന സ്ഥലം ?
വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
പാതിരാ സൂര്യൻറെ നാട്ടിൽ ആരുടെ യാത്രാവിവരണ കൃതിയാണ്?
കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?