Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ "ബെസ്റ്റ് വെൽനെസ് ഡെസ്റ്റിനേഷൻ പുരസ്‌കാരം"നേടിയ സംസ്ഥാനം ?

Aതമിഴ്നാട്

Bകർണാടക

Cആന്ധ്രാപ്രദേശ്

Dകേരളം

Answer:

D. കേരളം

Read Explanation:

• പുരസ്‌കാരം നൽകുന്നത് - ട്രാവൽ മാധ്യമമായ 'ട്രാവൽ പ്ലസ് ലെയ്ഷർ ഇന്ത്യ'


Related Questions:

ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ മാറ്റി പകരം നിയമിതനായത്?
2025 ജൂണിൽ പോലീസ് സേനയിൽ അഗ്നിവീർ കൾക്ക് 20% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
ദൂരദർശന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ ?
2025 ജൂണിൽ 4 ദിവസത്തെ സീഡ് ഫെസ്റ്റിവൽ ആയ "ബീജ് ഉത്സവ്" അരങ്ങേറിയ സംസ്ഥാനങ്ങൾ?
2022 ഡിസംബറിൽ ആരോഗ്യ സംരക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏഷ്യയിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി ഹബ്ബ് ആരംഭിച്ച സംസ്ഥാനം ഏതാണ് ?