Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം?

Aസുസ്ഥിര കൃഷിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക

Bമികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക

Cപട്ടിണി ഇല്ലാത്ത ലോകം: നമ്മുടെ ലക്ഷ്യം

Dഭക്ഷണത്തിന്റെ മൂല്യം തിരിച്ചറിയുക, പാഴാക്കുന്നത് ഒഴിവാക്കുക

Answer:

B. മികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക

Read Explanation:

  • 2024 പ്രമേയം -മെച്ചപ്പെട്ട ജീവിതത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടി ഭക്ഷണത്തിനുള്ള അവകാശം

  • ലോക ഭക്ഷ്യ ദിനം: ഒക്ടോബർ 16 


Related Questions:

World creativity and innovation day is observed on:
2023 ലോക റേഡിയോ ദിനത്തിന്റെ തീം എന്താണ് ?
അന്താരാഷ്ട്ര നാളികേരം ദിനം ?
അന്താരാഷ്ട്ര വിവർത്തന ദിനമായി ആചരിക്കുന്നത് എന്ന് ?
2021ലെ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?