App Logo

No.1 PSC Learning App

1M+ Downloads
2025 ലെ വനിത ഏകദിന ലോകകപ്പ് വേദിയാകുന്ന കേരളത്തിലെ നഗരം

Aകൊച്ചി

Bതിരുവനന്തപുരം

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

B. തിരുവനന്തപുരം

Read Explanation:

  • കാര്യവട്ടം സ്പോർട്സ് ഹബ് വേദിയാകും

  • 2025 വനിത ഏകദിന ലോകകപ്പ് വേദി -ഇന്ത്യ, ശ്രീലങ്ക


Related Questions:

ICC വനിതാ വേൾഡ് കപ്പ് 2022 ലെ ഔദ്യോഗിക ഗാനം അറിയപ്പെടുന്നത് എങ്ങനെ ?
ആധുനിക ഒളിംപിക്സിലെ ആദ്യ വനിത മെഡൽ ജേതാവ് ആരാണ് ?
Name the country which win the ICC Women's World Cup ?
താഴെ പറയുന്നവയിൽ ഒളിംപിക്‌സിൽ പങ്കെടുത്തിട്ടില്ലാത്ത കായിക താരം ആര് ?
അമേരിക്കയുടെ ദേശീയ കായിക വിനോദം ഏത് ?