2025 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഏറ്റവും അവസാനമുള്ള രാജ്യം ?
Aലെബനൻ
Bസിറിയ
Cഅഫ്ഗാനിസ്ഥാൻ
Dമലാവി
Answer:
C. അഫ്ഗാനിസ്ഥാൻ
Read Explanation:
• വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനം - ഫിൻലാൻഡ്
• തുടർച്ചയായി എട്ടാം വർഷമാണ് ഫിൻലൻഡ് ഒന്നാം സ്ഥാനത്ത് എത്തുന്നത്
• രണ്ടാമത് - ഡെൻമാർക്ക്
• മൂന്നാം സ്ഥാനം - ഐസ്ലാൻഡ്
• ഇന്ത്യയുടെ സ്ഥാനം - 118