Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്

Aഉൾഫ് ക്രിസ്റ്റേഴ്സൺ

Bലോറൻസ് വോംഗ്

Cമെറ്റെ ഫ്രെഡറിക്‌സെൻ

Dസെബാസ്റ്റ്യൻ ലെകോർനു

Answer:

D. സെബാസ്റ്റ്യൻ ലെകോർനു

Read Explanation:

  • രാജ്യത്തെ കഴിഞ്ഞ ഒരു വർഷത്തിനിടെ അധികാരത്തിലെത്തുന്ന നാലാമത്തെ പ്രധാനമന്ത്രി

  • ഫ്രഞ്ച് പ്രസിഡന്റ് - ഇമ്മാനുവൽ മാക്രോൺ


Related Questions:

2025 ജൂലായിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡെന്ന ഖ്യാതി നിലനിർത്തിയത്
2025 ലെ , ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്നത്?
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത്ത് (85.29 മീറ്റർ) എത്തിയ ഇന്ത്യൻ താരം
2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
പതിനാറാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം?