2025 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ" എന്ന ബഹുമതി നൽകിയ രാജ്യം ?
Aമൗറീഷ്യസ്
Bബാർബഡോസ്
Cകെനിയ
Dസീഷെൽസ്
Answer:
A. മൗറീഷ്യസ്
Read Explanation:
• മൗറീഷ്യസിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയത്
• ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ വിദേശ പൗരനാണ് നരേന്ദ്രമോദി
• ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകിയ 21-ാമത്തെ രാജ്യമാണ് മൗറീഷ്യസ്