App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?

Aഇന്ത്യ

Bജപ്പാൻ

Cഫ്രാൻസ്

Dയു എ ഇ

Answer:

A. ഇന്ത്യ

Read Explanation:

• ന്യൂഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത് • ചാമ്പ്യൻഷിപ്പ് നടത്തുന്നത് - വേൾഡ് പാരാ അത്‌ലറ്റിക്‌സ് • 2024 ലെ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം - ചൈന • 2024 ലെ ചാമ്പ്യൻഷിപ്പിന് വേദിയായത് - കോബെ (ജപ്പാൻ)


Related Questions:

2023 പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം ഏതാണ് ?
ആദ്യ പാരാലിംപിക്സ് വേദി ഏതായിരുന്നു ?
വേൾഡ് ക്ലാസ് ജിംനാസ്റ്റ് അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ ജിംനാസ്റ്റിക് കായിക താരം ആര് ?
2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) വേഗതയേറിയ പുരുഷ താരം ആര് ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ ടെന്നിസ് താരം ആര്?