App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പുറത്തിറക്കിയ ഫോബ്‌സ് മാസികയുടെ പ്രോമിസിങ് സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ ആദ്യത്തെ 100 ൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ?

Aആക്രി ആപ്പ്

Bസർവേ സ്പാരോ

Cശാസ്ത്ര റോബോട്ടിക്‌സ്

Dഐ അയറോ സ്‌കൈ

Answer:

A. ആക്രി ആപ്പ്

Read Explanation:

• സുസ്ഥിര മാലിന്യനിർമാർജ്ജന രംഗത്ത് പ്രവർത്തിക്കുന്ന ആപ്പ് • പാർപ്പിടങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ അംഗീകൃത മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുകയാണ് ആക്രി ആപ്പിലൂടെ ചെയ്യുന്നത് • ആപ്പ് നിർമ്മാതാക്കൾ - ആക്രി ഇമ്പാക്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, തൃക്കാക്കര


Related Questions:

Which country won the UEFA Nations League title?
ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപത്രം ?
ലോക സാമ്പത്തിക ഫോറത്തിൻ്റെ സ്ഥിരം വേദി ഏത്?
2024 ഫെബ്രുവരിയിൽ "ബ്യുബോണിക് പ്ലേഗ്" എന്ന രോഗം സ്ഥിരീകരിച്ച രാജ്യം ഏത് ?
അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?