App Logo

No.1 PSC Learning App

1M+ Downloads
ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം ?

Aമാഗ്സസേ അവാർഡ്

Bറൈറ്റ് ലൈവ്ലിഹുഡ് അവാർഡ്

Cഗോൾഡ്മാൻ അവാർഡ്

Dലാസ്കർ അവാർഡ്

Answer:

B. റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്

Read Explanation:

ഗ്രേറ്റ തുൻബെർഗിനാണ് 2019-ലെ ലൈവ്ലിഹുഡ് പുരസ്കാരം ലഭിച്ചത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി അന്താരാഷ്ട്രതലത്തിൽ ഉൽബോധനം നടത്തുന്ന ഒരു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ് ഗ്രേറ്റ എർമാൻ തൻബർഗ്.


Related Questions:

2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ പുരുഷ ഫുട്ബോൾ താരം ആര് ?
2020-ലെ ടൂറിങ് പുരസ്‌കാരം ലഭിച്ചതാർക്ക് ?
2025 ഏപ്രിലിൽ ഏത് രാജ്യമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് " മിത്രവിഭൂഷണ" ബഹുമതി നൽകി ആദരിച്ചത് ?
2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ മികച്ച പുരുഷ പരിശീലകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
വിവിധ രാജ്യങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ പരമോന്നത സിവിലിയൻ ബഹുമതികൾ ലഭിച്ച നേതാവ് ?