• മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്
• 2025 ലെ പ്രമേയം - "Are Your Kidneys OK ? Detect Early, Protect Kidney Health"
• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി, അന്താരാഷ്ട്ര കിഡ്‌നി ഫൗണ്ടേഷൻ