App Logo

No.1 PSC Learning App

1M+ Downloads
2025ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം ?

Aഭൂമിയെ പുനഃസ്ഥാപിക്കുക

Bപ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക

Cജൈവവൈവിധ്യം സംരക്ഷിക്കുക

Dകാർബൺ പുറന്തള്ളൽ കുറയ്ക്കുക

Answer:

B. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക

Read Explanation:

  • ലോക പരിസ്ഥിതി ദിനം -ജൂൺ 5

  • 2025 പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം-കൊറിയൻ റിപ്പബ്ലിക്

  • 2026 ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്-അസർബൈജാൻ


Related Questions:

തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. വേമ്പനാട്ട് കായലിന് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
  2. തണ്ണീർമുക്കം ബണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
  3. ഇതിനെ രാജ്യത്തെ ഏറ്റവും വലിയ മൺ റെഗുലേറ്ററായി കണക്കാക്കുന്നു.
    ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളുടെ എണ്ണം