App Logo

No.1 PSC Learning App

1M+ Downloads

തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. വേമ്പനാട്ട് കായലിന് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
  2. തണ്ണീർമുക്കം ബണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
  3. ഇതിനെ രാജ്യത്തെ ഏറ്റവും വലിയ മൺ റെഗുലേറ്ററായി കണക്കാക്കുന്നു.

    A3 മാത്രം ശരി

    B1, 3 ശരി

    Cഎല്ലാം ശരി

    D1 മാത്രം ശരി

    Answer:

    B. 1, 3 ശരി

    Read Explanation:

    പടിഞ്ഞാറ് തണ്ണേർമുക്കിനും കിഴക്ക് വെച്ചൂരിനും ഇടയിൽ വേമ്പനാട്ട് കായലിന് കുറുകെ കുട്ടനാട് താഴ്ന്ന പ്രദേശങ്ങളിലേക്ക് വേലിയേറ്റവും ഉപ്പുവെള്ളം കയറുന്നതും തടയാൻ കുട്ടനാട് വികസന പദ്ധതിയുടെ ഭാഗമായാണ് തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചത്


    Related Questions:

    2025ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം ?
    ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളുടെ എണ്ണം