Challenger App

No.1 PSC Learning App

1M+ Downloads
2026 ലെ 31-ാം യു എൻ കാലാവസ്ഥ ഉച്ചകോടി (COP 31) വേദിയാകുന്ന രാജ്യം ?

Aഈജിപ്റ്റ്

Bനൈജീരിയ

Cതുർക്കി

Dബ്രസീൽ

Answer:

C. തുർക്കി

Read Explanation:

  • ആതിഥേയരാകാൻ ഓസ്ട്രിയയും തുർക്കിയും അപേക്ഷ നൽകിയിരുന്നു

  • സർക്കാരുകൾക്കിടയിലുള്ള കൂടിയാലോചനകൾക്ക് നേതൃത്വം നൽകുന്നത് - ഓസ്ട്രിയ

  • COP 30 വേദി: ബ്രസീൽ


Related Questions:

what is a Republic ?
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നിലവിലെ ഡയറക്ടർ ജനറൽ ?
ലോക ബാങ്കിൻറെ ഗ്ലോബൽ എൻവയോൺമെൻറ് ഫെസിലിറ്റി(GEF) ഇൻഡിപെൻഡൻറ് ഇവാല്യൂവേഷൻ ഓഫിസ് ഡയറക്റ്ററായി നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ ആര് ?
IMO എന്നാൽ
2023 ജൂണിൽ അച്ചടി നിർത്തിയ "വീനസ് സെയ്തങ്" ഏത് രാജ്യത്തെ പത്രമാണ്?