Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരി 1 മുതല്‍ യൂറോ ഔദ്യോഗിക നാണയമായി സ്വീകരിച്ച യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യം?

Aഅൽബേനിയ

Bബള്‍ഗേറിയ

Cസെർബിയ

Dകൊസോവോ

Answer:

B. ബള്‍ഗേറിയ

Read Explanation:

  • 2007 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ബള്‍ഗേറിയ 2025 ഡിസംബര്‍ 31 വരെ സ്വന്തം കറന്‍സിയായ ലെവ് ആണ് ഉപയോഗിച്ചിരുന്നത്.

  • യൂറോ നാണയമായി ഉപയോഗിക്കുന്ന രാജ്യങ്ങളെയെല്ലാം ചേര്‍ത്ത് യൂറോസോണ്‍ എന്ന് വിളിക്കുന്നു.

  • യൂറോസോണിന്റെ അംഗസംഖ്യ 21 ആയി.

  • യൂറോപ്യന്‍ യൂണിയന്റെ അംഗ സംഖ്യ- 27

  • ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഹംഗറി, പോളണ്ട്, റുമാനിയ, സ്വീഡന്‍ എഎന്നീ രാജ്യങ്ങള്‍ യൂറോയെ ഔദ്യോഗിക നാണയമായി അംഗീകരിച്ചിട്ടില്ല.


Related Questions:

2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ഏത് ?
ഇറ്റലിയുടെയും ഇറാന്‍റെയും ഔദ്യോഗിക ബുക്ക്‌?
2024 ജനുവരിയിൽ ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിട്ടാണ് "ഷെറിങ് തോബ്ഗെയെ" തെരഞ്ഞെടുത്തത് ?
2025 ജൂലായിൽ ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാർ ഒപ്പിട്ട രാജ്യം ?
അടുത്തിടെ യു എസ്സിൽ പുതിയതായി രൂപീകരിച്ച ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി വിഭാഗത്തിൻ്റെ മേധാവിസ്ഥാനത്ത് നിന്ന് പിന്മാറിയ ഇന്ത്യൻ വംശജൻ ആര് ?