App Logo

No.1 PSC Learning App

1M+ Downloads
വുമൺ പ്രീമിയർ ലീഗിന്റെ പ്രഥമ ചെയർമാനായി തിരഞ്ഞടുക്കപ്പെട്ടത്?

Aറോജർ ബിന്നി

Bജയേഷ് ജോർജ്

Cസൗരവ് ഗാംഗുലി

Dരാഹുൽ ദ്രാവിഡ്

Answer:

B. ജയേഷ് ജോർജ്

Read Explanation:

• കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡെന്റാണ്


Related Questions:

2025 പുരുഷ ചെസ്സ് ലോകകപ്പ് വേദി?
മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2024-25 സീസണിലെ ഐ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയത്
2025ലെ ഇറാനി കപ്പ് ചാമ്പ്യന്മാർ ആയത്?
2025 ജൂലൈയിൽ ട്വന്റി -20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം
ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് ?