Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ കെ എസ് ഇ ബി യിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് വിജിലൻസ് വകുപ്പ് നടത്തിയ പരിശോധന ?

Aഓപ്പറേഷൻ വൈദ്യുതി

Bഓപ്പറേഷൻ മിന്നൽ

Cഓപ്പറേഷൻ മെയിൻ ലൈൻ

Dഓപ്പറേഷൻ ഷോർട് സർക്യൂട്ട്

Answer:

D. ഓപ്പറേഷൻ ഷോർട് സർക്യൂട്ട്

Read Explanation:

• കരാർ ജീവനക്കാരുടെ ബില്ലുകളുമായി ബന്ധപ്പെട്ട നടക്കുന്ന വ്യാപക ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന


Related Questions:

കാലാവസ്ഥാവ്യതിയാനങ്ങളെ കുറിച്ചറിയാൻ കേരള ഐടി മിഷന് പുറത്തിറക്കിയ അപ്പ്ലിക്കേഷൻ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ലോക്സഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ് .
  2. കേരള നിയമസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ മുരളി ചെരുനെല്ലി ആണ് .
    കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?
    Identify the group of countries where Indians can travel visa -free:
    കുടുംബശ്രീയുമായി ബന്ധപ്പെട്ട ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?