App Logo

No.1 PSC Learning App

1M+ Downloads
2026-ൽ ശൈത്യകാല ഒളിമ്പിക്സ് എവിടെയാണ് നടക്കുന്നത് ?

Aപാരിസ്

Bഗാർമിഷ്-പാർട്ടൻകിർച്ചൻ

Cമിലാനും കോർട്ടിന ഡി ആമ്പെസോയും

Dബ്രിസ്ബേൻ

Answer:

C. മിലാനും കോർട്ടിന ഡി ആമ്പെസോയും

Read Explanation:

  • 2026-ൽ ശൈത്യകാല ഒളിമ്പിക്സ് വേദി - മിലാനും കോർട്ടിന ഡി ആമ്പെസോയും
  • രാജ്യം - ഇറ്റലി 
  • മിലാനോ-കോർട്ടിന 2026 എന്നും അറിയപ്പെടുന്നു 
  • 2026 ഫെബ്രുവരി 6-22 ന് നടക്കുന്നത് 

 


Related Questions:

പോൾവാൾട്ട് വനിതാവിഭാഗത്തിൽ 5 മീറ്റർ ഉയരം കൈവരിച്ച ആദ്യ താരം ?
യൂത്ത് ഒളിമ്പിക്സിൻ്റെ പിതാവ് ആരാണ് ?
2024 ൽ നടന്ന ക്ലാസിക്കൽ ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്റർക്കെതിരെ വിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജൻ ആര് ?
2024 ലെ അണ്ടർ-20 ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് എവിടെ ?
ഒളിമ്പിക്സ് സെമിഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത ആര്?