Challenger App

No.1 PSC Learning App

1M+ Downloads
2027 ലെ ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ ഏതെല്ലാം ?

Aദക്ഷിണാഫ്രിക്ക, സിംബാവെ, നമീബിയ

Bശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ

Cഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്

Dശ്രീലങ്ക, ഇന്ത്യ, പാക്കിസ്ഥാൻ

Answer:

A. ദക്ഷിണാഫ്രിക്ക, സിംബാവെ, നമീബിയ

Read Explanation:

• 2027 പുരുഷ ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 14 • 2023 ഐസിസി പുരുഷ ഏകദിന ലോകകപ്പിന് വേദിയായത് - ഇന്ത്യ


Related Questions:

2023 ICC ഏകദിന ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചത് അന്തരീക്ഷത്തിന്റെ ഏതു ലെയറിൽ നിന്നാണ്?
2021 വനിതാവിഭാഗം യുഎസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
റാഫേൽ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ടെന്നീസ് താരം?
ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?
2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ആര് ?