App Logo

No.1 PSC Learning App

1M+ Downloads
2028-ലെ സമ്മർ ഒളിമ്പിക്സ് നടക്കുന്ന സ്ഥലം ?

Aബീജിങ്

Bഇഞ്ചിയോൺ

Cജക്കാർത്ത

Dലോസ് ഏഞ്ചൽസ്

Answer:

D. ലോസ് ഏഞ്ചൽസ്

Read Explanation:

വർഷം

ഒളിമ്പിക്‌സ് വേദി

രാജ്യം

2016

റിയോ ഡി ജനീറോ

ബ്രസീൽ

2020

ടോക്കിയോ

ജപ്പാൻ

2024

പാരീസ്

ഫ്രാൻസ്

2028

ലോസ് ഏയ്ഞ്ചലസ്

യു എസ് എ

2032

ബ്രിസ്‌ബെൻ

ഓസ്‌ട്രേലിയ


Related Questions:

2024 ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെൻറ് കിരീടം നേടിയ രാജ്യം ?
2021ലെ കോപ്പ ഫുട്ബാൾ കിരീടം നേടിയ രാജ്യം ?
അന്താരാഷ്ട്ര ഏകദിന-ടെസ്റ്റ് ക്രിക്കറ്റിൽ ഫോർമാറ്റുകളിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ താരം ?
ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?
Manik Batra is related to which sports item ?