App Logo

No.1 PSC Learning App

1M+ Downloads
നാല് വ്യത്യസ്ത ഫുട്‍ബോൾ ലീഗുകളിൽ ടോപ് സ്‌കോറർ ആയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aക്രിസ്റ്റ്യാനോ റൊണാൾഡോ

Bലയണൽ മെസി

Cകിലിയൻ എമ്പാപ്പെ

Dഏർലിങ് ഹാലൻഡ്

Answer:

A. ക്രിസ്റ്റ്യാനോ റൊണാൾഡോ

Read Explanation:

• സ്പാനിഷ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സീരി എ, സൗദി പ്രൊ ലീഗ് എന്നിവയിൽ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടോപ് സ്‌കോറർ ആയത് • സൗദി പ്രൊ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ക്രിസ്റ്റ്യാനോ റൊണാൾഡോ (35 ഗോളുകൾ)


Related Questions:

'അപ്പു' എന്ന ആന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?
രാജ്യാന്തര ക്രിക്കറ്റിൽ 600 സിക്‌സുകൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2030 ലെ ഫിഫാ ലോകകപ്പിന് വേദിയാകുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ?
2026 ഫുട്ബോൾ ലോകകപ്പിനുള്ള ഫിഫ ക്യാമ്പയിനിന് ഉപയോഗിക്കുന്ന ഔദ്യോഗിക ഹാഷ്ടാഗ് ?
പെർഫ്യൂം ബോൾ എന്താണ് ?