App Logo

No.1 PSC Learning App

1M+ Downloads
2031 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം പൂർത്തിയാക്കി തിരിച്ചിറക്കുമെന്നു പ്രഖ്യാപിച്ച അമേരിക്കൻ ബഹിരാകാശ ഏജൻസി ആയ നാസയുടെ മേധാവി ആര് ?

Aജിം ബ്രൈഡൻസ്റ്റെയിൻ

Bബിൽ നെൽസൺ

Cസ്റ്റീവ് ജർക്സി

Dചാൾസ് ബോൾഡൻ

Answer:

B. ബിൽ നെൽസൺ

Read Explanation:

• അന്താരഷ്ട്ര ബഹിരാകാശ നിലയം നിർമ്മിക്കാൻ ഉള്ള ആദ്യത്തെ മൊഡ്യുൾ ബഹിരാകാശത്ത് എത്തിച്ച വർഷം - 1998 മൊഡ്യുൾ ബഹിരാകാശത്ത് എത്തിച്ച വാഹനം - പ്രോട്ടോൺ റോക്കറ്റ് (റഷ്യ)


Related Questions:

Who has been appointed as the Chairperson of the Economic Advisory Council to the PM (EAC-PM)?
റോയൽ ഓസ്‌ട്രേലിയൻ നേവി, ഫ്രഞ്ച് നേവി, ഇന്ത്യൻ നേവി, ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ് , റോയൽ നേവി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവി എന്നിവ പങ്കെടുക്കുന്ന ' ലാ പെറൂസ് ' നാവിക അഭ്യാസത്തിന്റെ എത്രാമത് പതിപ്പാണ് 2023 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നടക്കുന്നത് ?
കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന അലേർട്ട് ഫീച്ചർ ലോഞ്ച് ചെയ്ത സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം ഏതാണ് ?
ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ ആസ്ഥാനം എവിടെ?
Which organization has approved the emergency use of the Kovovax vaccine for children?