Challenger App

No.1 PSC Learning App

1M+ Downloads
20.9 കോടി വർഷം പഴക്കമുള്ള പെട്രോസോറുകളുടെ എന്ന് കരുതപ്പെടുന്ന ഫോസിലുകൾ കണ്ടെത്തിയത്?

Aപെട്രിഫൈഡ് ഫോറസ്റ്റ് നാഷണൽ പാർക്കിൽ

Bകാനഡയിലെ ദിനോസാർ പ്രൊവിൻഷ്യൽ പാർക്കിൽ

Cചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ

Dമംഗോളിയയിലെ ഗോബി മരുഭൂമിയിൽ

Answer:

A. പെട്രിഫൈഡ് ഫോറസ്റ്റ് നാഷണൽ പാർക്കിൽ

Read Explanation:

  • പറക്കും മുതലകൾ എന്നറിയപ്പെടുന്നത് -പെട്രോസറുകൾ

  • നാഷണൽ പാർക്ക് സ്ഥിതി ചെയുന്നത് നോർത്ത് അമേരിക്ക


Related Questions:

മെഗാചൈൽ (ഹാക്കീരിയാപിസ്) ലൂസിഫർ എന്ന ഇനം തേനീച്ചകളെ കണ്ടെത്തിയ രാജ്യം?
കാലാവസ്ഥ വ്യതിയാനം നേരിടുന്നതിൽ നിർണായകവും വഴിത്തിരിവുമായ പാരിസ് ഉടമ്പടി ഒപ്പുവെച്ചതിന്റെ വാർഷികദിനം
2025 ഓഗസ്റ്റിൽ പോളണ്ടിലെ വാഴ്സയിൽ ബൊട്ടാണിക്കൽ ഗാർഡനിൽ വിരിഞ്ഞ ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂവ് ?
2025 ഒക്ടോബറിൽ അന്തരിച്ച, പ്രൈമറ്റോളജിസ്റ്റ്, നരവംശ ശാസ്ത്രജ്ഞ, പരിസ്ഥിതി പ്രവർത്തക തുടങ്ങിയ നിലകളിൽ ലോകപ്രശസ്തയായ വ്യക്തി?
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളുടെ എണ്ണം