App Logo

No.1 PSC Learning App

1M+ Downloads
ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 3(18)

Bസെക്ഷൻ 3(17)

Cസെക്ഷൻ 3(16)

Dസെക്ഷൻ 3(15)

Answer:

D. സെക്ഷൻ 3(15)

Read Explanation:

Sale (വിൽപ്പന) - Section 3(15)

  • വിൽപ്പന എന്നാൽ,ഏത് തരത്തിലുള്ള ലഹരി പദാർത്ഥങ്ങളുടെ കൈമാറ്റവും (അത് പാരിതോഷികമായി നൽകിയാൽപ്പോലും) ലഹരി വസ്‌തുക്കളുടെ 'വിൽപ്പന' എന്ന പരിധിയിൽ വരും.


Related Questions:

കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ആയ വിമുക്തി മിഷന്റെ ഗവേണിംഗ് ബോഡിയുടെ ചെയർമാൻ ആരാണ് ?
മദ്യമോ, ലഹരി മരുന്നോ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശ ത്തേക്ക് കടത്തുന്നത് നിരോധിക്കുന്ന നിയമങ്ങൾ ഗവൺമെന്റ് വിജ്ഞാപനം വഴി പുറപ്പെടുവിക്കേണ്ടതാണ് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി ആക്‌ടിൽ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അബ്‌കാരി കേസുകളിന്മേൽ നടപടി എടുക്കുവാൻ അധികാരം ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ആരെല്ലാം ?

  1. മജിസ്‌ട്രേറ്റ്
  2. എക്സൈസ് കമ്മീഷണർ
  3. പ്രിവൻ്റീവ് ഓഫീസർ/സിവിൽ എക്സൈസ് ഓഫീസർ
    ഇറക്കുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?