Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്തിൻ്റെ ഗവർണർ ആര് ?

Aആർ. എൻ. രവി

Bപി. എസ്. ശ്രീധരൻ പിള്ള

Cജിഷ്ണു ദേവ് വർമ്മ

Dരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Answer:

D. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Read Explanation:

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

• കേരളത്തിൻ്റെ 23-ാമത്തെ ഗവർണർ
• ഗവർണർ പദവി വഹിച്ച മറ്റു സംസ്ഥാനങ്ങൾ - ബീഹാർ, ഹിമാചൽപ്രദേശ്
• മുൻ ഗോവ വനം പരിസ്ഥിതി മന്ത്രി
• മുൻ ഗോവ നിയമസഭാ സ്പീക്കർ
• ഗോവ സ്വദേശിയാണ്


Related Questions:

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഹരിതമിത്ര ആപ്ലിക്കേഷൻ പരിഷ്കരിച്ച പതിപ്പ്
2024 ഫെബ്രുവരിയിൽ "കേരള ലോകായുക്ത ഭേദഗതി ബിൽ 2022" ന് അംഗീകാരം നൽകിയത് ആര് ?
സംസ്ഥാന വനിതാ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്?
ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം.?
സംസ്ഥാനത്ത് വ്യവസായത്തിനും വാണിജ്യത്തിനുമായുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ട് വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളുടെ ദാതാവാകുന്നതിനും സാങ്കേതികവിദ്യാധിഷ്ഠിതമായ വ്യാവസായിക നഗരങ്ങൾ വികസിപ്പിക്കുന്നതിനുമായി രൂപീകൃതമായ സ്ഥാപനം?