25 സെ.മീ. നീളവും 16 സെ.മീ. വീതിയുമുള്ള ഒരു ചതുരത്തിന്റെ വിസ്തീർണ്ണം ഒരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. എങ്കിൽ സമചതുരത്തിന്റെ ചുറ്റളവ് ?A20B40C80D100Answer: C. 80 Read Explanation: ചതുരത്തിന്റെ വിസ്തീർണ്ണം=25x16=400 സമചതുരത്തിന്റെ വിസ്തീർണ്ണം 400 ആയാൽ , ഒരു വശം=√400=20 ചുറ്റളവ്=4x20=80Read more in App