App Logo

No.1 PSC Learning App

1M+ Downloads

ഒരു സംഖ്യയുടെ 25% ആ സംഖ്യയുടെ മുന്നിലൊന്നിനേക്കാൾ 8 കുറവാണ്. സംഖ്യ കണ്ടെത്തുക

A94

B96

C92

D90

Answer:

B. 96

Read Explanation:

സംഖ്യ X ആയാൽ X(25/100) = X/3-8 X(1/4)=X/3-8 X/3 - X/4 = 8 X/12 = 8 X = 96


Related Questions:

ഒരു ക്ലാസ്സ് പരീക്ഷയിൽ 15 പേർക്ക്, 50-ൽ കൂടുതൽ മാർക്ക് ലഭിച്ചു. 23 പേർക്ക് 50-ൽ താഴെ എന്നാൽ 10-ൽ കൂടുതൽ മാർക്ക് ലഭിച്ചു. ബാക്കി 12 വിദ്യാർത്ഥികൾക്ക് 10-ൽ താഴെ മാർക്ക് ലഭിച്ചു. എത്ര ശതമാനം വിദ്യാർത്ഥികൾക്ക് 10-നും 50-നും ഇടയിൽ മാർക്ക് ലഭിച്ചു?

ഒരു സംഖ്യയുടെ 39% ന്റെ കൂടെ 88 കൂട്ടിയാൽ, സംഖ്യയുടെ പകുതി കിട്ടുമെങ്കിൽ, സംഖ്യയുടെ 20% എത്ര ?

ഒരു സംഖ്യയുടെ 2/5 ന്റെ കാൽഭാഗം 32 ആണ്. എങ്കിൽ ആ സംഖ്യയുടെ 30% എത്ര?

ഒരു സംഖ്യയുടെ 10%, 20 ആയാൽ സംഖ്യയേത് ?

ഒരു വസ്തുവിന്റെ വില 75 രൂപയാണ് . അതിന്റെ വില 20% കൂട്ടി അതിനുശേഷം 20% കുറച്ചു. എങ്കിൽ ഇപ്പോൾ വസ്തുവിന്റെ വില എത്ര ?