275cc വ്യാപ്തവും 25 ചതുരശ്ര സെ.മി. അടിസ്ഥാന വിസ്തീര്ണവും ഉള്ള ഒരു cuboid -ന്ടെ ഉയരം എത്രയാണ്?
A11സെ.മി.
B12സെ.മി.
C10സെ.മി.
D15സെ.മി.
Answer:
A. 11സെ.മി.
Read Explanation:
വ്യാപ്തം (Volume) = 275 cm³
അടിസ്ഥാന വിസ്തീർണ്ണം (Base Area) = 25 cm²
ഉയരം (Height) = ?
Cuboid-ന്റെ വ്യാപ്തം = അടിസ്ഥാന വിസ്തീർണ്ണം × ഉയരം
അതിനാൽ,
Height= Volume\Base Area = 275/25 = 11 cm
അതിനാൽ, ഉയരം = 11 സെന്റിമീറ്റർ ആണ്.