App Logo

No.1 PSC Learning App

1M+ Downloads
275cc വ്യാപ്തവും 25 ചതുരശ്ര സെ.മി. അടിസ്ഥാന വിസ്തീര്ണവും ഉള്ള ഒരു cuboid -ന്ടെ ഉയരം എത്രയാണ്?

A11സെ.മി.

B12സെ.മി.

C10സെ.മി.

D15സെ.മി.

Answer:

A. 11സെ.മി.

Read Explanation:

വ്യാപ്തം (Volume) = 275 cm³ അടിസ്ഥാന വിസ്തീർണ്ണം (Base Area) = 25 cm² ഉയരം (Height) = ? Cuboid-ന്റെ വ്യാപ്തം = അടിസ്ഥാന വിസ്തീർണ്ണം × ഉയരം അതിനാൽ, Height= Volume\Base Area = 275/25 = 11 cm അതിനാൽ, ഉയരം = 11 സെന്റിമീറ്റർ ആണ്.


Related Questions:

If the radius of the base of a right circular cylinder is decreased by 30% and its height is increased by 224%, then what is the percentage increase (closest integer) in its volume?
Find the surface area of a sphere whose diameter is equal to 88 cm
If △ ABC is similar to ADEF such that 2AB = DE and BC = 8 cm, then EF is equal to:
Which of the following is NOT a quadrilateral?
16x^2 - 9y^2 = 144 ആയാൽ ട്രാൻസ്‍വേർസ് ആക്സിസിന്റെ നീളം കണ്ടെത്തുക