Challenger App

No.1 PSC Learning App

1M+ Downloads
28 എന്ന ഭാജ്യസംഖ്യയുടെ ഘടകങ്ങളുടെ എണ്ണം

A6

B3

C9

D8

Answer:

A. 6

Read Explanation:

1,2,4,7,14, 28 എന്നിവയാണ് 28 എന്ന ഭാജ്യസംഖ്യയുടെ ഘടകങ്ങൾ.


Related Questions:

If 2 x 7=12, 3 x 6 =15, 3 x 7 = 18 then 6 x 5= :
നാല് അഭാജ്യ സംഖ്യകളുടെ ഗുണനഫലം 2530 ആണ് . അവയിൽ ഒരു സംഖ്യ ആകാവുന്നത് ഏത് ?
ചിലിയിലെ ഏറ്റവും വലിയ പ്രവശ്യയ്ക്ക് ഏത് നാവികന്റെ പേരാണ് നൽകിയിട്ടുള്ളത്?
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640 ?
ഒരു ദ്വിമാന സമവാക്യത്തിന്റെ മൂല്യഗണത്തിലെ ഒരംഗം 3 +√7 ആയാൽ മൂല്യഗണത്തിലെ അംഗങ്ങളുടെ ഗുണനഫലം എത്ര ?