Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640 ?

A39

B40

C41

D42

Answer:

B. 40

Read Explanation:

ആദ്യത്തെ N ഇരട്ട സംഖ്യകളുടെ തുക =N(N+1) N(N+1) = 1640 ഓപ്ഷൻസ് പരിഗണിക്കുമ്പോൾ , N = 40 40 × 41 = 1640 OR ആദ്യത്തെ N ഇരട്ട സംഖ്യകളുടെ തുക =N(N+1) N(N+1) = 1640 N² + N - 1640 = 0 N = -41 or N = 40 ആദ്യത്തെ N ഇരട്ട സംഖ്യകളുടെ തുക ആയതിനാൽ N ഇപ്പോഴും +VE സംഖ്യ ആയിരിക്കും


Related Questions:

If 2 x 7=12, 3 x 6 =15, 3 x 7 = 18 then 6 x 5= :
താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമതായി വരുന്ന സംഖ്യ ഏത് ? 115, 125, 105, 145, 118, 121, 119
രണ്ട് സംഖ്യകളുടെ ശരാശരി ab ആണ്. ഒരു സംഖ്യ a ആണെങ്കിൽ മറ്റൊന്ന്
(314)^8 എന്ന സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം കണ്ടെത്തുക.
a + b = 28 , b + c = 40 , c + a = 32 ആയാൽ, a + b + c എത്ര?