App Logo

No.1 PSC Learning App

1M+ Downloads
3 വര്‍ഷത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനുള്ള പണം ഇപ്പോള്‍ ബാങ്കില്‍ ഏത് തരം നിക്ഷേപം നടത്താനാണ് നിങ്ങള്‍ നിര്‍ദ്ദേശിക്കുക ?

Aആവര്‍ത്തിത നിക്ഷേപം

Bസ്ഥിര നിക്ഷേപം

Cസമ്പാദ്യ നിക്ഷേപം

Dപ്രചലിത നിക്ഷേപം

Answer:

B. സ്ഥിര നിക്ഷേപം

Read Explanation:

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത കാലയളവിലേക്ക് പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ യോജിച്ച നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപം


Related Questions:

താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ?

1.പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുക

2.മറ്റു ബാങ്കുകളെ നിയന്ത്രിക്കുക

3.സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക.

4.പൊതുജനങ്ങള്‍ക്ക് വായ്പ നല്‍കുക

ഇന്ത്യൻ രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെട്ടതെന്ന് ?
ഭാരതീയ റിസർവ് ബാങ്കിന്റെ ആസ്ഥാനമെവിടെ ?
റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ കാണപ്പെടുന്നത് എന്തൊക്കെ ?
രണ്ടാമതായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?