തന്നിരിക്കുന്ന വിവരങ്ങൾ:
* 3 വർഷം മുമ്പത്തെ അനുപാതം = 4 : 1 (4 മടങ്ങ്)
* 2 വർഷം ശേഷമുള്ള അനുപാതം = 3 : 1 (3 മടങ്ങ്)
* ആകെ സമയവ്യത്യാസം = 3 വർഷം + 2 വർഷം = 5 വർഷം
#Step 1: ക്രോസ്സ് ഗുണനം ചെയ്ത് വ്യത്യാസം കാണുക
അനുപാതങ്ങൾ തമ്മിൽ കുറുകെ ഗുണിക്കുക :
* (4×1)−(3×1) = 4 - 3 = 1 ഭാഗം
# Step 2: വർഷവും രണ്ടാമത്തെ അനുപാതവും വെച്ച് ഗുണിക്കുക
രണ്ടാമത്തെ അനുപാതത്തിലെ സംഖ്യകൾ തമ്മിലുള്ള വ്യത്യാസത്തെ ആകെ വർഷം കൊണ്ട് ഗുണിക്കുക:
* രണ്ടാമത്തെ അനുപാതത്തിന്റെ വ്യത്യാസം = 3 - 1 = 2
* തുക =2×5 വർഷം = 10
ഇപ്പോൾ നമുക്ക് മനസ്സിലായി: 1 ഭാഗം = 10 വയസ്സ് ആണ്.
# Step 3: പ്രായം കണ്ടെത്തുക
* 3 വർഷം മുമ്പ് മത്തായിയുടെ പ്രായം = 4 ഭാഗം = 4×10 = 40 വയസ്സ്
* അങ്ങനെയെങ്കിൽ ഇപ്പോഴത്തെ പ്രായം = 40 + 3 = 43 വയസ്സ്
# ഒറ്റ വരിയിൽ എഴുതിയാൽ:
3 വർഷം മുമ്പത്തെ പ്രായം =ക്രോസ്സ് ഗുണന വ്യത്യാസം (4−3)രണ്ടാം അനുപാത വ്യത്യാസം (3−1)×ആകെ വർഷം (5)xആദ്യ മടങ്ങ് (4)
=12×5×4=10×4 = 40 വയസ്സ്
ഇപ്പോഴത്തെ പ്രായം = 40 + 3 = 43