App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോൾ അമ്മയ്ക്ക് മകനെക്കാൾ 21 വയസ്സ് കൂടുതൽ ഉണ്ട്. ആറു വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അമ്മയുടെ വയസ്സ് എങ്കിൽ അമ്മയുടെയും മകന്റെയും വയസ്സുകളുടെ തുക എത്ര?

A20

B41

C51

D87

Answer:

C. 51

Read Explanation:

6 വർഷത്തിനു ശേഷം മകൻ്റെ വയസ്സ് = x അമ്മയുടെ വയസ്സ്= 2x അമ്മയ്ക്ക് മകനെക്കാൾ 21 വയസ്സ് കൂടുതൽ ഉണ്ട് വയസുകളുടെ വ്യത്യാസം എപ്പോഴും സ്ഥിരമായിരികും ⇒2x - x = 21 ⇒x = 21 2x = 42 ഇപ്പോൾ അമ്മയുടെ വയസ്സ് = 42 - 6 = 36 മകൻ്റെ വയസ്സ് = 21 - 6 = 15 വയസുകളുടേ തുക= 36 + 15 = 51


Related Questions:

9 പേരുടെ ശരാശരി വയസ്സ് 18 ആണ്. പുതുതായി ഒരാൾ കൂടെ ചേർന്നപ്പോൾ ശരാശരി 2 കൂടി എങ്കിൽ പുതിയതായി ചേർത്ത ആളുടെ പ്രായം എത്ര?
The year in which Railway Budget was merged with General Budget:
The present age of Meera and Heera is 4:3, After 6 years, Meera's age will be 26 years. What is the age of Heera at present?
2 years ago, the average age of a family of 5 members was 18 years. After a new member is added to the family, the average age of the family is still the same. The present age of the newly added member, in years, is:
ഒരു കുടുംബശ്രീ യൂണിറ്റിൽ 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം 30 ഉം 40 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ എണ്ണം 20 ഉം ആണ്. എങ്കിൽ 40 വയസ്സിനു താഴെയുള്ള സ്ത്രീകൾ എത്ര ശതമാനമാണ്?