Challenger App

No.1 PSC Learning App

1M+ Downloads
30 kg പിണ്ഡമുള്ള ഒരു വസ്‌തുവിന്മേൽ 60 kg പിണ്ഡമുള്ള മറ്റൊരു വസ്തു‌ പ്രയോഗിച്ച ആർഷണബലം 'F' ആണെങ്കിൽ 30 kg പിണ്ഡമുള്ള വസ്തു 60 kg പിണ്ഡമുള്ള വസ്‌തുവിന്മേൽ പ്രയോഗിക്കുന്ന ആകർഷണബലം എത്രയായിരിക്കും?

A2F

BF

CF^2

DF/2

Answer:

B. F

Read Explanation:

• പ്രപഞ്ചത്തിലെ ഏതൊരു രണ്ട് വസ്തുക്കളും തമ്മിലുള്ള ആകർഷണബലം രണ്ട് വസ്തുക്കൾക്കും തുല്യമായിരിക്കും. ന്യൂട്ടൻ്റെ ഗുരുത്വാകർഷണ നിയമപ്രകാരം ആകർഷണബലം കണക്കാക്കുന്ന സമവാക്യം താഴെ പറയുന്നതാണ്. • F=GMm/R2 • 60 kg ഉള്ള വസ്തു 30 kg ഉള്ള വസ്തുവിനെ F ബലം ഉപയോഗിച്ച് ആകർഷിക്കുന്നുവെങ്കിൽ, തിരിച്ചും 30 kg ഉള്ള വസ്തു 60 kg ഉള്ള വസ്തുവിനെ അതേ F ബലം ഉപയോഗിച്ച് തന്നെയായിരിക്കും ആകർഷിക്കുക. • വസ്തുക്കളുടെ പിണ്ഡം (Mass) വ്യത്യസ്തമാണെങ്കിലും അവ പരസ്പരം പ്രയോഗിക്കുന്ന ആകർഷണബലം എപ്പോഴും തുല്യമായിരിക്കും.


Related Questions:

ഭൂഗുരുത്വത്വരണത്തിന്റെ (g) ദിശ എങ്ങോട്ടാണ്?
സൂര്യനിൽ നിന്ന് ഏറ്റവും അകന്നുള്ള ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെ സ്ഥാനത്തിന് പറയുന്ന പേരെന്താണ്?
സാധാരണ താപനിലയിൽ ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ വൈദ്യുത ചാലകത എങ്ങനെയാണ്?
ഭൂമിയിൽ ഗുരുത്വാകർഷണബലം ഏറ്റവും കുറവ് എവിടെയാണ്?
ഭൂമിയെ അപേക്ഷിച്ച് 0.9 C പ്രവേഗത്തിൽ പോകുന്ന ബഹിരാകാശ വാഹനത്തിൽ അതിന്റെ ആക്സിസിന് സമാന്തരമായി 6 ft നീളമുള്ള ഒരാൾ കിടക്കുകയാണെങ്കിൽ, അയാളുടെ നീളം ഭൂമിയിൽ നിന്ന് കണക്കാക്കുമ്പോൾ എത്രയായിരിക്കും?