Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനിൽ നിന്ന് ഏറ്റവും അകന്നുള്ള ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെ സ്ഥാനത്തിന് പറയുന്ന പേരെന്താണ്?

Aപെരിഹീലിയൻ (Perihelion)

Bഅപോഹീലിയോൺ (Aphelion)

Cസൗരജ്വാല (Solar Flare)

Dഅന്തരീക്ഷമർദ്ദം (Atmospheric Pressure)

Answer:

B. അപോഹീലിയോൺ (Aphelion)

Read Explanation:

  • അപോഹീലിയോൺ എന്നത് സൂര്യനിൽ നിന്ന് ഏറ്റവും അകലെയായി ഗ്രഹം സ്ഥിതിചെയ്യുന്ന സ്ഥാനമാണ് (സൂര്യ വിദൂരകം).


Related Questions:

വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?
പരസ്പരം ആകർഷിക്കുന്ന ഒരു നിശ്ചിത അകലത്തിലുള്ള രണ്ട് വസ്തുക്കളിൽ ഒന്നിന്റെ മാസ് ഇരട്ടിയാക്കിയാൽ പരസ്പരാകർഷണബലം എത്ര മടങ്ങാകും?
40 kg മാസ്സുള്ള ഒരു വസ്തുവിന്റെ ഭാരം എത്ര?
ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും?
ഒരു വസ്തുവിന് സ്ഥിര ത്വരണത്തോടെ സഞ്ചരിക്കാൻ കഴിയുന്ന ദൂരം (സ്ഥാനാന്തരം, അതിൻ്റെ ആദ്യ പ്രവേഗം, ത്വരണം സമയം എന്നിവയുമായി ബന്ധിപ്പിക്കുന്ന സമവാക്യം ഏത്?