Challenger App

No.1 PSC Learning App

1M+ Downloads
300 N ബലം പ്രയോഗിച്ചുകൊണ്ട് വീടിൻറെ കോൺക്രീറ്റ് തൂൺ തള്ളിനീക്കാൻ ഒരു കുട്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അങ്ങനെയെങ്കിൽ കുട്ടി ചെയ്ത പ്രവൃത്തിയുടെ അളവ് എത്ര ?

A30 J

B300 J

C150 J

D0 J

Answer:

D. 0 J

Read Explanation:

Answer 

F = 300 N

S = 0    ( കോൺക്രീറ്റ് തൂൺ തള്ളിനീക്കാൻ ശ്രമിക്കുമ്പോൾ സ്ഥാനാന്തരം ഒന്നും സംഭവിക്കുന്നില്ല ആയതിനാൽ പൂജ്യം ആയി കണക്കാക്കാം )

W = F × S

    = 300 × 0

    = 0 J


Related Questions:

ഒരു ഒപ്റ്റിക്കൽ ഫൈബറിന്റെ ന്യൂമറിക്കൽ അപ്പേർച്ചർ, തന്നിരിക്കുന്ന ഡാറ്റയിൽ നിന്ന് കണക്കാക്കുക. n₁ = 2, n₂ =1:
ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം കണ്ടാൽ മതിയെന്ന് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
15 J ഊർജ്ജമുള്ള ഒരു വസ്തുവിന്റെ ഭാരം ഇരട്ടിക്കുമ്പോൾ ഉണ്ടാകുന്ന അതിന്റെ പുതിയ ഗതികോർജ്ജം കണ്ടെത്തുക.
താഴെ പറയുന്നവയിൽ ഏത് ട്രാൻസിസ്റ്റർ കോൺഫിഗറേഷനാണ് ഏറ്റവും ഉയർന്ന കറന്റ് ഗെയിൻ ( beta) നൽകുന്നത്?
ഘർഷണം കുറക്കത്തക്ക വിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി ?